Monday, 13 June 2016
കാന്തപുരത്തിനെതിരെ കേസുടുക്കാൻ എന്ന വാർത്ത.... ഇരിട്ടി സ്വദേശി എ കെ ഷാജി തലശ്ശേരി വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിപ്രകാരം ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയാണ് ആരോപണ വിധേയര്‍ക്കെതിരെ കേസ് എടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്ന 300 ഏക്കര്‍ ഭൂമി കൈമാറ്റത്തിലെ ക്രമക്കേടിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത്. 2001ല്‍ ഈ ഭൂമി തന്റെ നിയന്ത്രണത്തിലുള്ള മര്‍ക്കസിന് വേണ്ടി വാങ്ങിയ കാന്തപുരം കറുപ്പത്തോട്ടമായിരുന്ന എസ്റ്റേറ്റ് ഭൂമി ചട്ടം ലംഘിച്ച് തരം മാറ്റുകയായിരുന്നുവെന്നാണ് വിജിലന്‍സ് കോടതിയിലെത്തിയ പരാതി. 45 ദിവസത്തിനകം തന്നെ കണ്ണൂര്‍ വിജിലന്‍സ് സിഐ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭൂമി തരം മാറ്റിയ കാര്യത്തില്‍ നിയമലംഘനം നടന്നു എന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. കാന്തപുരത്തെക്കൂടാതെ അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരെ പ്രതിചേര്‍ത്താണ് അന്വേഷണം നടത്തിയത്. എസ്റ്റേറ്റ് ഭൂമി മറ്റാവശ്യങ്ങള്‍ക്കുപയോഗിച്ചാല്‍ ഭൂനിയമം അനുസരിച്ച് അത് മിച്ചഭൂമിയായി പരിഗണിക്കുന്നതാണ്. അതിനാല്‍ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നതാണ് ഹര്‍ജിക്കാര 👆� പുറത്താക്കിയ DGP ലീഗിന്ന് വേണ്ടി അവസാനം ചെയ്ത ഒര് സഹായമാണ് ഇത്👆� ഇദ്ദേഹം എ കെ ഷാജി ലീഗ് കാരനാണ് ഇദ്ദേഹം ഇത് 9 തവണയാണ് AP ഉസ്താദിനെതിരെ കേസ് കൊടുക്കുന്നത്.. AP ഉസ്താദ് മുസ്ലിം Edu വേണ്ടി നിർമിക്കുന്ന ഈ മെഡിക്കൽ കോളേജ് വരുന്നതിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് കേസ് കൊടുത്ത് മാനസികമായി തളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിക്കങ്ങർ നടക്കുന്നത്.. 7 കേസും സ്വാഹ... ഇയാൾക് ഇതിന്ന് കേസ് നടത്താൻ വേണ്ട സാമ്പത്തിക സഹായം ചെയ്യുന്നതും ഈ ന്യൂസ് പ്രചരിപ്പിക്കുന്നതും ചെളാരി സുന്നി തലവനും പാർട്ടി ലിഡരുമായ തങ്ങളെന്ന വ്യക്തിയാണ് എന്നാണ് കണ്ണൂർ അഭിഭാഷകരും മുസ്ലിം Edu Sct പ്രവർത്തകരും നൽകിയ റിപ്പോർട്ട്... ആ ന്യൂസുകൾ പ്രചരിപ്പിക്കുന്നതിന്ന് ഈ തങ്ങൾ പ്രവർത്തകർക്ക് പ്രത്യേകം നിർദ്ദേശമാണ് നൽകിയിട്ടുള്ളത്.. ഈ News നിങ്ങളുടെ ഗ്രൂപ്പിൽ വന്നിറ്റുണ്ടെങ്കിൽ അത് share ചെയ്ത വ്യക്തി ആരെന്ന് നോക്കിയാൽ നിങ്ങൾക്ക് അറിയാം..... മുസ്ലിം Edu ടct Calicut
Subscribe to:
Post Comments (Atom)
No comments:
Post a Comment