Sunday, 16 October 2016

ഏക സിവിൽകോഡ്

ഏക സിവിൽകോഡ്
മുത്ത്വലാഖ് വിഷയത്തിൽ ഇസ്ലാമിനെ കടിച്ച് കീറുന്നവർ ഇസ്ലാമിലെ ത്വലാക്കിനെ പഠികേണ്ടതുണ്ട്. ത്വലാഖ് വിഷയത്തിൽ ഒരു പുകമറ സ്രഷ്ട്ടിച്ച് ജനങ്ങളെ വഞ്ചിതരാക്കുകയാണ് ഇപ്പോൾ നടക്കുന്നത്.
മുത്ത്വലാവിനെ ഒരിക്കലും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല.എന്നാൽ ചില അവസരങ്ങളിൽ ത്വലാഖ് അനുവദിനീയമാണ്. ഭർത്താവും ഭാര്യയും ഇനി ഒരിക്കലും പൊരുത്തപെടില്ലന്നും ഇറിയും തുടർന്നാൽ കൊടും ക്രൂരതയിലേക്കും കലഹങ്ങളിലേക്കും പോക്കുകയാണങ്കിൽ മാത്രമാണ് ത്വലാഖ് അനുവദിനീയമാകുന്നത്.
ഡോ , ജാനക് രാജ് "വിവാഹ മോചനം, നിയമവും നിയമനടപടിക്രമങ്ങളും" എന്ന പുസ്തകത്തിൽ പറയുന്നു: ഇസ്ലാം പെടുന്നനെയുള്ള ത്വലാഖിന് എതിരാണന്നും വെറുതെയുള്ളത് ത്വലാക്കിനെ ഇസ്‌ലാം വിമർശിക്കുകയും ചെയ്യുന്നു " എന്ന് ഗ്രന്ഥം സൂചിപ്പിക്കുന്നു. മാത്രമല്ല അതിൽ മുത്ത് നബിയുടെ വാക്കുകൾ എടുത്തുദ്ദരിക്കുകയും ചെയുന്നു.ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതമാണ്.

No comments:

Post a Comment