Wednesday, 12 October 2016

Counsoulium

Counsoulium
സർഗാത്മകതയുടെ സമര ശീലുകൾ പുനർജനിക്കുകയാണിവിടെ...........

പാരമ്പര്യ മാപ്പിള സംസ്കൃതിയുടെ ഇമ്പമാർന്ന ചരിതമോതുന്ന മാപ്പിളപ്പാട്ടുകൾ മോയിൻകുട്ടി വൈദ്യരുടെ സാഹിതീയ ഭൂമിയിൽ പുതുഗാഥ രചിക്കുന്നു..........

പാതിരാവഅളുകൾ തീർത്ത ഈമാനികാവേശത്തെ ഊതിയൂതിത്തെളി യിച്ച് ഹൃദയാന്തരങ്ങളിൽ ആത്മീയോല്ലാസത്തിൻ്റെ കെടാവിളക്കുകൾ കൊളുത്തി വെക്കുകയാണ് കൺസോളിയത്തിൻ്റെ പ്രഭാഷണ വേദികൾ.............

നവ അധിനിവേഷത്തിൻ്റെ ആക്രമണച്ചൂടേറ്റ് മങ്ങിത്തുടങ്ങിയ സൂഫീ ഗാഥകൾക്ക് മാലയും മൗലിദും ഛായം നൽകുന്നു................


വാക്കും വരയും വിപ്ലവം തീർക്കുന്ന സർഗക്കലാവിരുന്നിലേക്ക്  നിങ്ങൾക്കും ഹൃദയ സ്വാഗതം......... ......
🌷🌷🌷🌷🌷🌷🌷🌷

         *CONSOULIUM*
    *_inter__bukhari_frst_*
    *2016_oct_21_22_23*
             *KONDOTTY*
www.islamsight.org
www.facebook.com/bukharimedia
*BUKHARI_MEDIA*
🌹🌹🌹🌹🌹🌹🌹🌹

No comments:

Post a Comment